Entry to Oman banned for passengers flying from India | Oneidia Malayalam
2021-04-21 72
കോവിഡ് രോഗികള്‍ അനിയന്ത്രിതമായി പെരുകുന്ന സാഹചര്യത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഒമാന്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ച മുതലാണ് വിമാനങ്ങള്‍ക്ക് വിലക്ക് നിലവില്‍ വരിക.